Sanju Samson | അയർലണ്ടിനെ അടിച്ചൊതുക്കാൻ സഞ്ജു | * Sports
2022-06-15
1,459
Sanju Samson Finally Selected To Indian Team
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ. അയർലൻഡിന് എതിരായ പരമ്പരക്ക് വേണ്ടിയുള്ള ഇന്ത്യൻ ടീമിലേക്കു വേണ്ടിയാണു സഞ്ജുവിനെ എടുത്തത്